നിനക്കുള്ളത് [കവിത] – ManuRahim 29Dec 201917 Mar 2020Add a comment പാടുവാൻ എനിക്ക് പാട്ടുപെട്ടി വേണ്ട നിന്നോടൊപ്പമുള്ള ഓർമ്മകളാണെന്റെ പാട്ടുകൾ. അവക്ക് വരികൾ ഇല്ല. താളവും ഇല്ല. എന്നാൽ അർത്ഥമുണ്ട്. നിന്നെയും എന്നെയും മധുരിപ്പിക്കുന്ന അർത്ഥം. (ManuRahim) Please share this:TwitterFacebookMorePrintLinkedInRedditTumblrPinterestPocketTelegramWhatsAppSkypeEmailLike this:Like Loading... Related