എൻ്റെ ശരീരം – സിസ്റ്റർ ലൂസി കളപ്പുര

എന്റെ ശരീരം
തെമ്മാടി കുഴിയിലെ
മണ്ണിനു നൽകാനുള്ളതല്ല.

ഒപ്പീസും കപട പ്രസംഗങ്ങളും
പ്രാർത്ഥനകളും
എനിക്കാവശ്യമില്ല.

ജീവിച്ചിരിക്കുമ്പോൾ
അപമാനിച്ചിട്ട്, ശവസംസ്കാര
വേളയിൽ, മാലാഖയാണെന്നു
പറഞ്ഞുള്ള വായ്താരിക്കളും
വേണ്ട.

ഈ ശരീരം മെഡിക്കൽ
കോളേജിനു
ദാനം ചെയ്യാനുള്ള സമ്മതപത്രം
തയ്യാറാക്കി വെച്ചിട്ടുണ്ട്.

ഒരു പക്ഷെ,
ഒരു കന്യാസ്ത്രിയുടെ
മൃതദേഹം ദാനം ചെയ്യുന്ന
ആദ്യ സംഭവമാകാം.

സിസ്റ്റർ ലൂസി കളപ്പുര – എഴുതിയതായി കരുതപ്പെടുന്നു.
(https://www.thoolikathukal.com)

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.