ശിവ ലിംഗത്തിൻ്റെ കഥ – ശിവപുരാണ, കോതിരുദ്ര സംഹിത

മഹാശിവരാത്രി ആശംസകൾ

ഇന്ന് ശിവക്ഷേത്രങ്ങളിൽ സ്ത്രീലിംഗത്തിൽ ഉയർന്നുനിൽക്കുന്ന പുരുഷലിംഗത്തിന്റെ മാതൃകയിലുള്ള ശില്പത്തിനു മുകളിലേക്ക് എന്താണ് ഒഴിക്കുന്നതിന് പിന്നിലുള്ള കഥ ഇതാണ്

” സന്യാസിമാർ വനത്തിലെത്തുമ്പോൾ ആശ്രമ സ്ത്രീകളുമായി രമിച്ചുകൊണ്ടിരിക്കുന്ന ശിവനെയാണ് കണ്ടത്.

‘നീ ഒരാശ്രമവനത്തിൽ കാണിക്കാൻ പാടില്ലാത്ത കാര്യമാണ് ചെയ്തത്. നിന്റെ ലിംഗം ശരീരത്തിൽ നിന്നും അടർന്നു പോകട്ടെ ‘ രോഷത്തോടെ സന്യാസിമാർ ശപിച്ചു .മൂന്നു ലോകങ്ങളേയും നശിപ്പിച്ചു കൊണ്ട് ലിംഗം അലയാൻ തുടങ്ങി. സന്യാസിമാർ ബ്രഹ്മാവിനെ കണ്ടു .

ബ്രഹ്മാവ് പരിഹാരം നിർദേശിച്ചു . വിശുദ്ധ ലിംഗത്തെ അത്രയും വലിയ ഒരു യോനി കൊണ്ടേ നിശ്ചലമാക്കാൻ കഴിയൂ . യോനി കൊണ്ട് അതിനെ നിലപ്പിച്ച ശേഷം വിശുദ്ധ ജലം തളിച്ച് അതിനെ മെരുക്കിയെടുക്കണം .
അതിനെ പൂജിച്ച് വശപ്പെടുത്തണം .
സംഗീതോപകരണങ്ങളടക്കമുപയോഗിച്ച് പാട്ടു പാടി അതിനെ നിയന്ത്രിക്കണം ‘.

ലോകം നശിച്ചുപോകാതിരിക്കാൻ സന്യാസിമാർ ശിവനെ സമീപിച്ചു . ശിവൻ പറഞ്ഞു ‘എന്റെ ഉദ്ധരിച്ച ലിംഗത്തിന് അത്രയും വലിയ ഒരു യോനി സ്വീകർത്താവായില്ലെങ്കിൽ ലോകത്തിൽ സമാധാനം തിരിച്ചു വരില്ല . ഇപ്പോഴുള്ള എന്റെ ലിംഗത്തെ ഉൾക്കൊള്ളാൻ പാർവതിക്കേ കഴിയൂ .. പാർവതി തയ്യാറാണെങ്കിൽ അത് എത്രയും പെട്ടന്ന് ശാന്തമാകും ‘ ..

ശിവപുരാണ, കോതിരുദ്ര സംഹിത – 4.12. (17- 46 ) ഇതിനു സമാനമായ കഥ കൂർമ്മപുരാണ , അദ്ധയം 38 ,39 പറയുന്നു …

ഇന്നും സന്യാസിമാരുടെ ലിംഗ പൂജ നടക്കുന്ന ധാരാളം സ്ഥലങ്ങൾ ഉണ്ട് ഇന്ത്യയിൽ അതിനു പിറകിലുള്ള കാരണം ഇത്തരം ശിവ പുരാണ കഥകൾ ആയിരിക്കണം.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.