തൂറാൻ സഹായിച്ച ദൈവത്തിന് സ്തുതി

എനിക്കിന്നലെ വഴിയിൽ വച്ച് അസഹ്യമായി തൂറാൻ മുട്ടിയപ്പോൾ വേഗം വീട്ടിലെത്താൻ സാധിയ്ക്കണേയെന്ന് ഞാൻ മുട്ടിപ്പായി പ്രാർത്ഥിയ്ച്ചു. പ്രാർത്ഥന മുറുകുന്തോറും തൂറാൻ കൂടുതൽ മുട്ടിക്കൊണ്ടിരുനു. പക്ഷെ വീട്ടിലേയ്ക്കുള്ള ദൂരം വീണ്ടും 5 Km ബാക്കി.
ബൈക്ക് ഗട്ടറിൽ ചാടുമ്പോൾ ഞാൻ കരുതി ഞാൻ വഴിയിൽ തൂറിപ്പോകുമെന്ന്.

ആ തൂറാൻ മുട്ടിയ, ഇപ്പോൾ പോകും എന്ന Condition-ൽ ഞാൻ ദൈവത്തെ കണ്ടു. ഞാൻ കാര്യം പറഞ്ഞു. എൻ്റെ ദൈവം എൻ്റെ പ്രാർത്ഥന കേട്ടു . എങ്ങനെയോ കുഴപ്പമില്ലാതെ വീടെത്തി .സ്വസ്ത്ഥമായി തൂറാൻ പറ്റി.

ഇതിൽ കൂടുതൽ ദൈവം എന്ത് സഹായം ചെയ്യാനാ. ഇതൊക്കെയല്ലേ സഹായം. ഒരു മനുഷ്യെരെ കൊണ്ട് ഇങ്ങനെ നമ്മെ സഹായിക്കാൻ പറ്റുമോ.

– writer unknown

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.