ആദ്യമായി M.M Akber ഇസ്ലാമിലെ incest നെ കുറിച്ച് എന്ത് പറയുന്നു എന്ന് നോക്കുക.
നമുക്കൊരു hypothetical situation ചിന്തിക്കാം …
ലോകം നശിക്കുന്നു , പിന്നീട് അല്ലാഹു അതിനെ പുനർജീവിപ്പിക്കുന്നു …
നല്ലവനായ MM Akber ഉം അവൻറെ ഉമ്മയും മാത്രം അവശേഷിക്കുന്നു …
മനുഷ്യകുലം നിലനിർത്താൻ, അള്ളാഹു MM Akber നോട് സ്വന്തം ഉമ്മയെ പ്രാപിക്കാൻ പറയുന്നു …
MM Akber അങ്ങനെ ചെയ്യുന്നു. കാരണം അല്ലാഹു അനുവാദം കൊടുത്തല്ലോ…
എന്നാൽ ഇതേ അനുഭവം എനിക്ക് വരികയാണെങ്കിൽ , സാമൂഹികമായ കിട്ടിയ മൊറാലിറ്റി എന്നെ അതിന് അനുവദിക്കില്ല.
ഇതാണ് വ്യത്യാസം …
🤣🤣🤣
ഈ ഇൻസെസ്റ് ഇവർ അവിശ്വാസിയുടെ തലയിൽ എടുത്ത് ഇടാൻ തുടങ്ങിയിട്ട് കുറച്ചു നാളായി …
മതം = morality എന്നാണ് ഇവർ ധരിച്ചുവച്ചിരിക്കുന്നത്.
എന്നാൽ മൊറാലിറ്റി രൂപപ്പെടുന്നത് സമൂഹത്തിലെ മനുഷ്യന്റെ ഇടപെടലിലൂടെയാണ്.
ഭയത്തിലൂടെ ഉണ്ടാകുന്ന മൊറാലിറ്റി, ഏതെങ്കിലും സാഹചര്യത്തിൽ ഭയം കുറയുമ്പോൾ , മൊറാലിറ്റി യിലും വിട്ടുവീഴ്ചകൾ ചെയ്യും.
എന്നാൽ സാമൂഹികമായി അതിനെ ഉൾക്കൊള്ളുമ്പോൾ , കൂടുതൽ സ്ഥിരത ഉണ്ടാവുന്നു.
ഭയമല്ല മനുഷ്യനെ മൊറാലിറ്റി ഉള്ള ആൾ ആക്കി തീർക്കണ്ടത്.
ഇതെത്ര പറഞ്ഞു കൊടുത്തിട്ടും വിശ്വാസി സമൂഹത്തിന്റെ മണ്ടയിൽ കയറുന്നില്ല.
അതുകൊണ്ടാണ് ഉദാഹരണങ്ങൾ കൊണ്ടുവരേണ്ടത് ആയി വരുന്നത്.
കുറച്ചു കൂടി പോയോ എന്ന് എനിക്കും തോന്നി …
ക്ഷമിക്കുക…
Written by Manu Rahim @ http://www.postboard.in