മണ്ടൻമാർ (short story)

Writer - unknown ഒരിക്കൽ മോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടെ പിടിക്കപ്പെട്ട ഒരു കളളൻ രാജാവിന്റെ മുമ്പിൽ ഹാജരാക്കപെട്ടു. രാജാവ്‌ കളളന് രണ്ടു ശിക്ഷകൾ വച്ചു.; "ഒന്നുകിൽ, കളളൻ നൂറ് സവോള അവിടെ ഇരുന്ന് കഴിക്കണം അതല്ലെങ്കിൽ, നൂറ് അടി വാങ്ങണം". "എന്നാൽ ശിക്ഷ…

അറ്റുപോകാത്ത ഓർമ്മകൾ – സുധി ശങ്കരൻ

പ്രൊഫ.ടി.ജെ.ജോസഫിൻ്റെ ആത്മകഥ 2010 മാർച്ച് 19.തൊടുപുഴ ന്യൂമാൻ കോളേജിലെ മലയാള വിഭാഗം മേധാവിയായ പ്രൊഫസർ ടി.ജെ.ജോസഫ് ആ കോളേജിലെ ബി.കോം രണ്ടാം സെമസ്റ്റർ വിദ്യാർത്ഥികളുടെ ഇൻ്റേണൽ പരീക്ഷയ്ക്കുള്ള മലയാള ചോദ്യപേപ്പർ തയ്യാറാക്കുകയാണ്. ചിഹ്നങ്ങൾ ചേർക്കാനുള്ള ചോദ്യത്തിന് അദ്ദേഹം രസകരമായ ഒരു സംഭാഷണ…

അച്ഛൻ കുടി നിർത്തിയപ്പോൾ.. – രേവതി വേണു (Poem)

അച്ഛൻ കുടി നിർത്തിയത്ആദ്യമറിഞ്ഞത്അടുക്കളയിലെ പാത്രങ്ങളാണ്.ഈയിടെ അവ തറയിലടിച്ചുകലപില കൂടാറില്ല..മൺച്ചട്ടികൾ ചുവരിൽ തലയടിച്ചുചിതറി മരിക്കാറില്ല.. കുടി നിർത്തിആറുമാസത്തിനുള്ളിൽഅമ്മയുടെ കറുത്ത താലി ചരട്തിളങ്ങുന്ന മഞ്ഞയായി മാറി.. അമ്മ ചിരിക്കില്ലെന്നുആരാണ് നുണ പറഞ്ഞത്?കോളേജ് കാലത്തെഅമ്മയുടെഗ്രൂപ്പ് ഫോട്ടോയിലെ മനോഹരമായ ചിരിഞാനിപ്പോ സ്ഥിരമായി കാണാറുണ്ട്ല്ലോ! എല്ലാ മഴക്കാലത്തും നനഞ്ഞൊലിച്ചിരുന്ന…

ആനവാലും പാപ്പാൻ രോമവും (Short story)

Writer - Unknown "എങ്ങോട്ടാ".. "ദാ, അമ്പലപ്പറമ്പിലേക്ക്".. "ങ്ഹും.. എന്തേ".. "ഒരു ആനവാൽ സംഘടിപ്പിക്കണം".. "ആനയുടെ വാലോ".. "ആനവാൽ എന്ന് പറയുമ്പോൾ.. ആനയുടെ വാലിലെ ഒരു രോമം എന്നാണ് ഉദ്ദേശിച്ചത്".. "എന്താണ് ആവശ്യം".. "ആനവാൽ മോതിരം എന്ന് കേട്ടിട്ടില്ലെ.. ആനവാൽ കെട്ടിച്ച്…

റിപ്പോട്ട് പോസിറ്റീവ് ആണ് (Short story)

Writer - Unknown ഒരു കൊറോണ കാല പോസിറ്റീവ് റിപ്പോര്‍ട്ട്‌..! രാവിലെ തന്നെ അയല്‍പക്കത്തെ പയ്യന്‍ വന്നു ബൈക്ക് ചോദിച്ചു“ചേട്ടാ ബൈക്ക് ഒന്ന് തരുമോ? ലാബ്‌ വരെ പോയി റിപ്പോര്‍ട്ട്‌ വാങ്ങിക്കാനാണ്.” “അതിനെന്താ?” ഞാന്‍ ബൈക്കിന്‍റെ താക്കോല്‍ എടുത്ത് കൊടുത്തു. പാവം…

ആരാണ് വിശ്വാസി? (Short story)

യൂറോപ്പിലെ ഒരു നഗരത്തിൽ ഒരു പളളിയുണ്ടായിരുന്നു.ഒരു മദ്യവ്യവസായി പളളിയുടെ അടുത്തുളള തന്‍റെ സ്ഥലത്ത് ഒരു ബാർ ഹോട്ടൽ തുടങ്ങാൻ തീരുമാനിച്ചു.പളളിയിലെ വികാരിയച്ഛനും, ഇടവകക്കാരും ഈ നീക്കത്തെ എതിർത്തു.അവർ മേലധികാരികൾക്ക് പരാതി അയച്ചു..!!!! അതനുസരിച്ചു മദ്യശാല വരാതിരിക്കുന്നതിന് ദിവസവും പളളിയിൽ പ്രത്യേക പ്രാർത്ഥനകൾ…

തോട്ടക്കാരനും രാഷ്ട്രീയക്കാരനും (short story)

ഒരു തോട്ടക്കാരൻ ബാർബർഷോപ്പിൽ ചെന്നു മുടിവെട്ടിച്ചു.പൈസ കൊടുത്തപ്പോൾ ബാർബർ വാങ്ങിയില്ല.''ഇതെന്റെ സാമൂഹ്യസേവനമാണ്. പണംവെണ്ടാ''തോട്ടക്കാരൻ എത്ര നിർബന്ധിച്ചിട്ടും അയാൾ പണം നിരസിച്ചു. പിറ്റേന്ന് ബാർബർഷോപ്പ് തുറക്കാൻചെന്നപ്പോൾ കണ്ടകാഴ്ച ബാർബറെ അത്ഭുതപ്പെടുത്തി.പടിക്കെട്ടിൽ ഒരു കൂടനിറച്ചു പൂക്കൾ!! --ഹൃദയം നിറച്ച സമ്മാനം. അന്നും മുടിവെട്ടിച്ച പച്ചക്കറിക്കാരനിൽനിന്നും…

കില്ലയെ അറിയാമോ? – ജോം റ്റി കെ (short story)

Image credit - Shalu Abdul Jabbar നിർത്താതെ മഴ പെയ്ത് തോർന്നതിന്റെ മൂന്നാം പക്കം കോട്ടയം കെ എസ് ആർ ടി സി സ്റ്റാന്റിന്റെ പിറക് വശത്തെ മെയിന്റനൻസ് ഏരിയയുടെ ഒരു കോണിലാണ് ചൊക്ലിപ്പട്ടിയുടെ രണ്ടാമത്തെ പേറിലെ നാലാമത്തെ കുഞ്ഞായി…

വിദ്യാലയവും കള്ളു ഷാപ്പും – ജോൺ ആലുങ്കൽ (short story)

അപരിചിതമായ സ്ഥലത്തെത്തിയ ഒരു സ്ത്രീ, തൻ്റെ വിശന്നിരിക്കുന്ന കുഞ്ഞു മായി ഒരു സ്കൂളിൻ്റെ സ്റ്റാഫ് റൂമിലേക്ക് ചെല്ലുന്നിടത്തു് കഥയാരംഭിക്കുന്നു . കുഞ്ഞിന് ഭക്ഷണം വേണം , നാട്ടിലെത്താൻ ചെറിയൊരു സഹായവും വേണം . ആരുടേയും മുന്നിൽ കൈ നീട്ടി ശീലമില്ല .…

ഒരു സൃഷ്ടി കഥ – മാത്യു ആദം പറമ്പിൽ (short story)

ആദിയിൽ വാലുണ്ടായിരുന്നു. പിന്നീട് ഉടലുണ്ടായി. അതിനു ശേഷം ശിരസ്സുണ്ടായി. ശിരസ്സിൽ കൊമ്പുണ്ടായി. വായിൽ കോമ്പല്ലുകളുണ്ടായി. അങ്ങനെ സ്വയംഭൂവായി സൃഷ്ടാവായ ചെകുത്താൻ ഉണ്ടായി. അവൻ വളരെയധികം സൃഷ്ടികൾ നടത്തി. അവസാനം ആണും പെണ്ണുമായി വളരെയധികം മനുഷ്യരെ സൃഷ്ടിച്ചു, ഭൂമിയിലേക്ക് അയച്ചു. മനുഷ്യർ ജരാനര…