ചുമ്പന സമരം [കവിത] – ManuRahim

ഒരു ചുമ്പനത്തിനായി ഞാൻ തലയൊന്നു താഴ്ത്തി അതിന്റെ ഭാരത്താൽ എന്റെ ശിരസ്സ് ഭൂമിയിൽ മുട്ടി നിൽക്കുന്നു. ചുമ്പനങ്ങൾക്കെല്ലാം ഒരു ഭാഷയുണ്ട്, സ്നേഹത്തിന്റെ ഭാഷ. ചുരുക്കം ചിലർക്ക്, അത് ശരീരത്തിന്റെ മാത്രം ഭാഷ. സ്നേഹം മാത്രം സമ്മാനിക്കുന്ന കാമത്തെ അവർക്ക് വിശ്വാസമില്ല. അവർ…

കണ്ണുനീരും മുത്രവും [കവിത] – ManuRahim

എനിക്ക് കരയണമെന്നുണ്ട്. കഴിയില്ല, ഉത്തരവാദിത്തും കണ്ണു നീരിനെ കുടിച്ച് വറ്റിച്ചിരിക്കുന്നു. വന്ന കരച്ചിൽ മൂത്രമായി ഒഴിച്ചു കളഞ്ഞ് ഞാൻ അതിനു മേലെ ഇരുന്ന് കുടു- കുടാ ചിരിക്കുന്നു. ഒഴിച്ച മൂത്രത്തിൽ എന്റെ മനസ്സാക്ഷി ഉണ്ട്. ദുർഗന്ധമാണെങ്കിലും അത് ഞാനാണ്. പച്ചയായ ഞാൻ…

നാണമില്ലാത്തവൻ [കവിത] – ManuRahim

പ്രണയത്തിനു ശേഷം ബാക്കിവന്ന ഇഷ്ടം ഞാൻ ഒരിടത്തു കൂട്ടി വെച്ചു. എണ്ണി പെറുക്കി ഞാൻ നിങ്ങൾക്കു തന്നു. എന്നാൽ നിങ്ങൾ എനിക്ക് എല്ലാം തന്നു. നിങ്ങളെയും തന്നു. കണക്കു ചോതിക്കുന്നതിലെ കണക്കറിയാത്ത നിങ്ങൾ, പിന്നെയും ഒരുപാടു തന്നു. ലജ്ജിച്ചു തലതാഴ്തി നിന്ന…

നിനക്കുള്ളത് [കവിത] – ManuRahim

പാടുവാൻ എനിക്ക് പാട്ടുപെട്ടി വേണ്ട നിന്നോടൊപ്പമുള്ള ഓർമ്മകളാണെന്റെ പാട്ടുകൾ. അവക്ക് വരികൾ ഇല്ല. താളവും ഇല്ല. എന്നാൽ അർത്ഥമുണ്ട്. നിന്നെയും എന്നെയും മധുരിപ്പിക്കുന്ന അർത്ഥം. (ManuRahim)

ചോദ്യവും, ഉത്തരവവും, മുഴുനീളെ ഭ്രാന്തും [കവിത] – ManuRahim

അർത്ഥമില്ലാത്ത ഉത്തരങ്ങൾ, ചോദ്യങ്ങളെ തൃപ്തിപ്പെടുത്തുന്നില്ല. ചില ചോദ്യങ്ങൾ ഉത്തരങ്ങൾക്കു വേണ്ടിയുള്ളതല്ല. എന്നാൽ സ്വയം കടന്നു പോകേണ്ട ഒരു പറ്റം നല്ല മുഴുനീളൻ ചോദ്യങ്ങൾ. അവ താനേ നമ്മെ തേടി വരും, യാതൊരു തിരിച്ചു പോക്കിനും ഭാവമില്ലാതെ ഒരു പറ്റം തല തീനി…