സസ്പെൻഡഡ് കോഫിയും, അൽപം അന്നദാന ചിന്തയും.

സസ്പെൻഡഡ് കോഫി എന്താണെന്ന് അറിയാമോ ? ഒരു സ്ത്രീ നോർ‌വേയിലെ ഒരു റെസ്റ്റോറൻറ് കൗണ്ടറിൽ‌ പണം നൽകി പറഞ്ഞു"അഞ്ച് കോഫി, രണ്ട് സസ്പെൻഡഡ്‌"അഞ്ച് കോഫികൾക്ക് പണം നൽകുന്നു.മൂന്ന് കപ്പ് കാപ്പി കൊണ്ടുപോയി. മറ്റൊരാൾ വന്നു പറഞ്ഞു"പത്ത് കോഫി, അഞ്ച് സസ്പെൻഡഡ്",പത്തിന് പണം…

കല്പണിക്കാരനും കവിക്കും ഒരേ പരിഗണന കിട്ടാത്ത ഒരു സംസ്ക്കാരവും ശ്രേഷ്ഠമല്ല – എം. എൻ. കാരശ്ശേരി

മേലനങ്ങി പണി ചെയ്യുന്ന എല്ലാവരേയും നികൃഷ്ടജാതിയാക്കിയ ഒരു സംസ്ക്കാരത്തെ കാൽച്ചുവട്ടിലാക്കാൻ ഇംഗ്ലീഷുകാരന് അധികം ബുദ്ധിയും തന്ത്രവും ഒന്നും പ്രയോഗിക്കേണ്ടി വന്നില്ല. ശാരീരിക അധ്വാനത്തെ അവമതിച്ചു എന്നതാണ് ആർഷഭാരതസംസ്ക്കാരം തലമുറകളോട് ചെയ്ത ഏറ്റവും വലിയ ക്രൂരകൃതം. അതിവിദഗ്ദ്ധമായ കൈവിരുതൂം കലാവിരുതും സമ്മേളിപ്പിച്ച് സുന്ദരമായ…

2 രൂപാ ഡോക്ടർ കൊറോണാ ബാധ മൂലം അന്തരിച്ചു (article)

അവസാനശ്വാസം വരെ എത്തിക്സും സഹജീവി സ്നേഹവും മുറുകെപ്പിടിച്ച 'രണ്ട് രൂപാ ഡോക്ടർ' യാത്രയായി. https://youtu.be/0M5-c3xqogE കൊറോണക്കാലത്ത് 76 വയസ്സിലും വീട്ടിലിരിക്കാതെ വൈദ്യശുശ്രൂഷ തുടർന്ന് ഒടുവിൽ കോവിഡ്19-നു കീഴടങ്ങി മരണം വരിച്ച ഒരു ജനകീയ ഡോക്റെക്കുറിച്ചാണ്. ആന്ധ്രയിലെ കുർണൂലിൽ നിന്നുള്ള കഥയാണ്. നൂറു…

പാശ്ചാത്യ സംസ്കാരം – Dr. വൈശാഖൻ തമ്പി (ഓസ്ട്രേലിയൻ ഡയറി)

ഓസ്ട്രേലിയൻ ഡയറി 'പാശ്ചാത്യ സംസ്കാരം' എന്ന വാക്ക് നിങ്ങളുടെ മനസിൽ ഉണ്ടാക്കുന്ന ധ്വനി എന്താണ്? അതൊരു നല്ല അർത്ഥത്തിലുള്ള പ്രയോഗമായിട്ടാണോ മോശം അർത്ഥമുള്ള പ്രയോഗമായിട്ടാണോ നിങ്ങൾ പരിചയിച്ചിട്ടുള്ളത്?എന്റെ കാര്യം പറഞ്ഞാൽ, പാശ്ചാത്യ സംസ്കാരം എന്നത് ഒരു മോശം കാര്യമായാണ് ഞാൻ ആദ്യമൊക്കെ…

KSRTC_യിൽ സ്ത്രീകളുടെ സീറ്റിൽ പുരുഷന്മാർ ഇരുന്നാൽ അവരെ എഴുന്നേൽപ്പിക്കാൻ നിയമം ഉണ്ടോ? – ഇല്ല എന്ന് പറയുന്ന പോസ്റ്റുകൾ വ്യാജം ആണ്. (ലേഖനം)

KSRTC യിൽ സ്ത്രീകളുടെ സീറ്റിൽ യാത്ര ചെയ്യുന്ന പുരുഷൻമാർ, സ്ത്രീകൾ ആവശ്യപെട്ടാൽ സീറ്റ് ഒഴുഞ്ഞു കൊടുക്കേണ്ടതില്ല - എന്ന വാർത്ത സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്നുണ്ട്. ഇത് തികച്ചും വ്യാജൻ ആണ്. മണ്ടത്തരം കാണിച്ചാൽ പിഴ അടക്കേണ്ടി വരും. കേരളാ പോലീസിൻ്റെ…