കണ്ണുനീരും മുത്രവും [കവിത] – ManuRahim

എനിക്ക് കരയണമെന്നുണ്ട്. കഴിയില്ല, ഉത്തരവാദിത്തും കണ്ണു നീരിനെ കുടിച്ച് വറ്റിച്ചിരിക്കുന്നു. വന്ന കരച്ചിൽ മൂത്രമായി ഒഴിച്ചു കളഞ്ഞ് ഞാൻ അതിനു മേലെ ഇരുന്ന് കുടു- കുടാ ചിരിക്കുന്നു. ഒഴിച്ച മൂത്രത്തിൽ എന്റെ മനസ്സാക്ഷി ഉണ്ട്. ദുർഗന്ധമാണെങ്കിലും അത് ഞാനാണ്. പച്ചയായ ഞാൻ…

നാണമില്ലാത്തവൻ [കവിത] – ManuRahim

പ്രണയത്തിനു ശേഷം ബാക്കിവന്ന ഇഷ്ടം ഞാൻ ഒരിടത്തു കൂട്ടി വെച്ചു. എണ്ണി പെറുക്കി ഞാൻ നിങ്ങൾക്കു തന്നു. എന്നാൽ നിങ്ങൾ എനിക്ക് എല്ലാം തന്നു. നിങ്ങളെയും തന്നു. കണക്കു ചോതിക്കുന്നതിലെ കണക്കറിയാത്ത നിങ്ങൾ, പിന്നെയും ഒരുപാടു തന്നു. ലജ്ജിച്ചു തലതാഴ്തി നിന്ന…

നിനക്കുള്ളത് [കവിത] – ManuRahim

പാടുവാൻ എനിക്ക് പാട്ടുപെട്ടി വേണ്ട നിന്നോടൊപ്പമുള്ള ഓർമ്മകളാണെന്റെ പാട്ടുകൾ. അവക്ക് വരികൾ ഇല്ല. താളവും ഇല്ല. എന്നാൽ അർത്ഥമുണ്ട്. നിന്നെയും എന്നെയും മധുരിപ്പിക്കുന്ന അർത്ഥം. (ManuRahim)

ചോദ്യവും, ഉത്തരവവും, മുഴുനീളെ ഭ്രാന്തും [കവിത] – ManuRahim

അർത്ഥമില്ലാത്ത ഉത്തരങ്ങൾ, ചോദ്യങ്ങളെ തൃപ്തിപ്പെടുത്തുന്നില്ല. ചില ചോദ്യങ്ങൾ ഉത്തരങ്ങൾക്കു വേണ്ടിയുള്ളതല്ല. എന്നാൽ സ്വയം കടന്നു പോകേണ്ട ഒരു പറ്റം നല്ല മുഴുനീളൻ ചോദ്യങ്ങൾ. അവ താനേ നമ്മെ തേടി വരും, യാതൊരു തിരിച്ചു പോക്കിനും ഭാവമില്ലാതെ ഒരു പറ്റം തല തീനി…

പ്രണയത്തിന്റെ നിറം [കവിത] – ManuRahim

പ്രണയം എന്നും പൈങ്കിളി ആണ്, അതുപോലെ അതിന്റെ വിപ്ളവവും. ഇതെന്റെ വരികളല്ല. പറഞ്ഞു കേട്ടതാണ്. എന്റേതായിരുന്നെങ്കിൽ അത് നിനക്ക് വേണ്ടി ഉളളതായേനെ. നിനക്ക് മാത്രമുള്ളത്, നിനക്ക് വേണ്ടിയുള്ളത്. നീ എനിക്കൊരു ദാഹമായി മാറിയിരിക്കുന്നു, അവിടെ ജലം നിക്രിഷ്ടനായി നോക്കി നിൽക്കുന്നു. മനസിനെ…

ഞാനും നീയും [കവിത] – ManuRahim

മൗനമാം പുഷ്പങ്ങൾ നമുക്കിടയിൽ ചിതറിയപ്പോൾ, നിൻ മന്ദസ്മിതം വാചാലമായി. പ്രണയമാം താഴ് വരയിൽ ഞാൻ ഏകാന്തത നുകർന്നപ്പോൾ, നിൻ പുഞ്ചിരി എന്നിക്ക് കൂട്ടു നിന്നു. എന്റെ വാക്കുകൾ നിന്റെ മുന്നിൽ പതറിയപ്പോൾ, നിൻ കണ്ണുകൾ എന്നെ അറിഞ്ഞു. ദുരെയെങ്കിലും സഖീ നീയെനിക്കൊപ്പമുണ്ട്…