കഴുതയും ഭൂതവും പിന്നെ മാധ്യമങ്ങളും (short story)

ഒരു കഴുതയെ മരത്തില്‍ കെട്ടിയിരുന്നു. രാത്രിയില്‍ ഒരു ഭൂതം കയറ് അഴിച്ചു കഴുതയെ സ്വതന്ത്രമാക്കി.കഴുത അടുത്ത പറമ്പിലെ കൃഷിയിടത്തിലേക്കു കയറി. വിളകള്‍ മുഴുവന്‍ നശിപ്പിച്ചു. പുലര്‍ച്ചെ ഇതു കണ്ടു ക്രുദ്ധയായ കൃഷിക്കാരന്റെ ഭാര്യ കഴുതയെ കൊന്നു.ഇതറിഞ്ഞ കഴുതയുടെ ഉടമസ്ഥന്‍ പ്രതികാര ദാഹത്തോടെ…

പോളണ്ടിനെ പറ്റി ഒരക്ഷരം മിണ്ടരുത് – പോളണ്ടിന് സംഭവിച്ചതെന്ത്.

ശ്രീനിവാസന്‍ തിരക്കഥയെഴുതി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ‘സന്ദേശം’ 1991 -ലാണ് പുറത്തിറങ്ങിയത്. ഫലിതത്തില്‍ പൊതിഞ്ഞ രാഷ്ട്രീയ വിമര്‍ശനം ആവോളമുള്ള സന്ദേശത്തിലെ തമാശകള്‍ കണ്ട് എല്ലാം മറന്നു ചിരിച്ചവരാണ് മലയാളികള്‍. അരാഷ്ട്രീയവാദത്തിന്റെ അപകടകരമായ സന്ദേശത്തെ നര്‍മ്മത്തില്‍ ചാലിച്ച് അവതരിപ്പിച്ചിട്ടും, കക്ഷിരാഷ്ട്രീയത്തിനതീതമായി ഈ…

മണ്ടൻമാർ (short story)

Writer - unknown ഒരിക്കൽ മോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടെ പിടിക്കപ്പെട്ട ഒരു കളളൻ രാജാവിന്റെ മുമ്പിൽ ഹാജരാക്കപെട്ടു. രാജാവ്‌ കളളന് രണ്ടു ശിക്ഷകൾ വച്ചു.; "ഒന്നുകിൽ, കളളൻ നൂറ് സവോള അവിടെ ഇരുന്ന് കഴിക്കണം അതല്ലെങ്കിൽ, നൂറ് അടി വാങ്ങണം". "എന്നാൽ ശിക്ഷ…

കെ. കാമരാജിന്റെ രാഷ്ട്രീയം (life story with Nehru)

Writer - Unknown ഒരിക്കൽ തമിഴ്നാട് മുഖ്യമന്ത്രി ആയിരുന്ന കാമരാജ് ഇന്ത്യൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ കൂടെ മധുരയിൽ ഒരു റാലിയിൽ പങ്കെടുക്കുവാൻ വേണ്ടി കാറിൽ സഞ്ചരിക്കുകയായിരുന്നു. യാത്രാമധ്യേ കാറിൽ വെച്ചു നെഹ്റു ചോദിച്ചു. കാമരാജ്…. താങ്കളുടെ വീട് ഈ പരിസരത്ത്…

എ. പി. ജെ അബ്ദുൾ കലാം – ഈ മനുഷ്യനെ കണ്ടു പഠിക്കേണ്ടതാണ്

(Photo credit should read RAVEENDRAN/AFP/Getty Images) വിദേശ യാത്രകളും സമ്മാനങ്ങളും - അന്തരിച്ച മുൻ ഇന്ത്യൻ പ്രസിഡന്റ്‌ ഡോ. അബ്ദുൽ കലാം വിദേശത്തേക്ക് പോകുമ്പോഴെല്ലാം വിലകൂടിയ സമ്മാനങ്ങൾ സ്വീകരിക്കാറുണ്ടായിരുന്നു. കാരണം പല രാജ്യങ്ങളും സന്ദർശിക്കുന്ന രാഷ്ട്രത്തലവന്മാർക്ക് സമ്മാനങ്ങൾ നൽകുന്നത് പതിവാണ്.സമ്മാനം…

ജിയോയുടെ കുറഞ്ഞ നിരക്കിന് പിന്നിൽ – റ്റെലികോം മേഖലയിലെ പ്രിഡെറ്ററി പ്രൈസിങ് (ലേഖനം – ഫാറൂക്ക്)

എല്ലാം അംബാനിക്ക് വേണ്ടി Originally posted in -> https://bit.ly/35hh9vg പ്രിഡെറ്ററി പ്രൈസിങ് എന്നൊരു വാക്കുണ്ട് ക്യാപിറ്റലിസത്തിന്റെ നിഘണ്ടുവില്‍, വേട്ട-വില എന്നോ മറ്റോ ആയിരിക്കും മലയാളം, കൃത്യം മലയാളം അറിയണമെങ്കില്‍ പഴയ പത്താം ക്ലാസ്സ് പുസ്തകം എടുത്തു നോക്കേണ്ടി വരും. എന്തായാലും…