മതനിന്ദ മൗലികാവകാശമാണ്.! – സജീവ് ആല

മതനിന്ദ ഫ്രാൻസിന്റെ മൗലികാവകാശമാണ്.!~~~Blasphemy is our birthright ഒരു കൂസലുമില്ലാതെ ഇങ്ങനെ വിളിച്ചു പറയുന്നത് ഏതെങ്കിലുമൊരു തീവ്രയുക്തിവാദിയോ, നാസ്തിക സംഘടനാ നേതാവോ ഒന്നുമല്ല. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്റോൺ. മതങ്ങളെ, അതിന്റെ ബിംബങ്ങളെ വിമർശിക്കാനും, കളിയാക്കാനും പുച്ഛിക്കാനുമുള്ള ഫ്രഞ്ച് പൗരന്റെ അവകാശം…

അറ്റുപോകാത്ത ഓർമ്മകൾ – സുധി ശങ്കരൻ

പ്രൊഫ.ടി.ജെ.ജോസഫിൻ്റെ ആത്മകഥ 2010 മാർച്ച് 19.തൊടുപുഴ ന്യൂമാൻ കോളേജിലെ മലയാള വിഭാഗം മേധാവിയായ പ്രൊഫസർ ടി.ജെ.ജോസഫ് ആ കോളേജിലെ ബി.കോം രണ്ടാം സെമസ്റ്റർ വിദ്യാർത്ഥികളുടെ ഇൻ്റേണൽ പരീക്ഷയ്ക്കുള്ള മലയാള ചോദ്യപേപ്പർ തയ്യാറാക്കുകയാണ്. ചിഹ്നങ്ങൾ ചേർക്കാനുള്ള ചോദ്യത്തിന് അദ്ദേഹം രസകരമായ ഒരു സംഭാഷണ…

ആനവാലും പാപ്പാൻ രോമവും (Short story)

Writer - Unknown "എങ്ങോട്ടാ".. "ദാ, അമ്പലപ്പറമ്പിലേക്ക്".. "ങ്ഹും.. എന്തേ".. "ഒരു ആനവാൽ സംഘടിപ്പിക്കണം".. "ആനയുടെ വാലോ".. "ആനവാൽ എന്ന് പറയുമ്പോൾ.. ആനയുടെ വാലിലെ ഒരു രോമം എന്നാണ് ഉദ്ദേശിച്ചത്".. "എന്താണ് ആവശ്യം".. "ആനവാൽ മോതിരം എന്ന് കേട്ടിട്ടില്ലെ.. ആനവാൽ കെട്ടിച്ച്…

പെണ്ണായി പിറന്നതു കൊണ്ട് മാത്രം നേരിടേണ്ടി വരുന്ന ലോകത്തിലെ 10 ക്രൂര ആചാരങ്ങൾ (Article)

1. പല്ലുകളിലെ കൊത്തുപണി സുമാത്ര ദ്വീപിലെ ഗോത്രവിഭാഗങ്ങളിലെ പെണ്‍കുട്ടികളുടെ പല്ലിന്റെ അഗ്രത്തിന് മൂര്‍ച്ചവരുത്താന്‍ ഉളി കൊണ്ട് കൊത്തുപണി നടത്താറുണ്ട്. വേദന ഏറെ സഹിക്കേണ്ടി വരുന്ന ഈ ആചാരം അവരുടെ സംസ്‌കാരത്തിന്റെ ഭാഗമാണ്. 2. പാതിവ്രത്യത്തിനായുള്ള ക്രൂരത സ്തീകളുടെ ലൈംഗീക ചോദനകള്‍ക്ക് കടിഞ്ഞാണിടുന്നതിനു…

ഒരു സൃഷ്ടി കഥ – മാത്യു ആദം പറമ്പിൽ (short story)

ആദിയിൽ വാലുണ്ടായിരുന്നു. പിന്നീട് ഉടലുണ്ടായി. അതിനു ശേഷം ശിരസ്സുണ്ടായി. ശിരസ്സിൽ കൊമ്പുണ്ടായി. വായിൽ കോമ്പല്ലുകളുണ്ടായി. അങ്ങനെ സ്വയംഭൂവായി സൃഷ്ടാവായ ചെകുത്താൻ ഉണ്ടായി. അവൻ വളരെയധികം സൃഷ്ടികൾ നടത്തി. അവസാനം ആണും പെണ്ണുമായി വളരെയധികം മനുഷ്യരെ സൃഷ്ടിച്ചു, ഭൂമിയിലേക്ക് അയച്ചു. മനുഷ്യർ ജരാനര…

പൊങ്കാലയും പാകിസ്ഥാൻ തീവ്രവാദവും പിന്നെ കഷണ്ടിയും’

(യഥാർത്ഥ രചയിതാവ് ആരാന്നെന്ന് അറിയില്ല) ⭕എന്തിനാണ് നമ്മള് ഇപ്പൊ പൊങ്കാല ഇടുന്നതു ? :- ഉദ്ദിഷ്ടകാര്യത്തിനു. 😊 :- അപ്പോൾ ദേവിക്ക് പൊങ്കാല അർപ്പിച്ചാൽ, നമ്മൾ ആഗ്രഹിക്കുന്ന കാര്യങ്ങൾ നടന്നു കിട്ടുവോ ? :- തീർച്ചയായും… സംശയമുണ്ടോ. മനസ്സുരുകി പ്രാർത്ഥിച്ചാൽ എന്തും…

ശിവ ലിംഗത്തിൻ്റെ കഥ – ശിവപുരാണ, കോതിരുദ്ര സംഹിത

മഹാശിവരാത്രി ആശംസകൾ ഇന്ന് ശിവക്ഷേത്രങ്ങളിൽ സ്ത്രീലിംഗത്തിൽ ഉയർന്നുനിൽക്കുന്ന പുരുഷലിംഗത്തിന്റെ മാതൃകയിലുള്ള ശില്പത്തിനു മുകളിലേക്ക് എന്താണ് ഒഴിക്കുന്നതിന് പിന്നിലുള്ള കഥ ഇതാണ് " സന്യാസിമാർ വനത്തിലെത്തുമ്പോൾ ആശ്രമ സ്ത്രീകളുമായി രമിച്ചുകൊണ്ടിരിക്കുന്ന ശിവനെയാണ് കണ്ടത്. 'നീ ഒരാശ്രമവനത്തിൽ കാണിക്കാൻ പാടില്ലാത്ത കാര്യമാണ് ചെയ്തത്. നിന്റെ…

എൻ്റെ ശരീരം – സിസ്റ്റർ ലൂസി കളപ്പുര

എന്റെ ശരീരംതെമ്മാടി കുഴിയിലെമണ്ണിനു നൽകാനുള്ളതല്ല. ഒപ്പീസും കപട പ്രസംഗങ്ങളുംപ്രാർത്ഥനകളുംഎനിക്കാവശ്യമില്ല. ജീവിച്ചിരിക്കുമ്പോൾ അപമാനിച്ചിട്ട്, ശവസംസ്കാരവേളയിൽ, മാലാഖയാണെന്നുപറഞ്ഞുള്ള വായ്താരിക്കളുംവേണ്ട. ഈ ശരീരം മെഡിക്കൽകോളേജിനുദാനം ചെയ്യാനുള്ള സമ്മതപത്രംതയ്യാറാക്കി വെച്ചിട്ടുണ്ട്. ഒരു പക്ഷെ,ഒരു കന്യാസ്ത്രിയുടെമൃതദേഹം ദാനം ചെയ്യുന്നആദ്യ സംഭവമാകാം. സിസ്റ്റർ ലൂസി കളപ്പുര - എഴുതിയതായി കരുതപ്പെടുന്നു.(https://www.thoolikathukal.com)

നിങ്ങളുടെ ജാതകം കുറിക്കുന്നത് – നഴ്സുമാർ (ലേഖനം – ടിൻ്റു ഗിരീഷ്)

ഒരു നഴ്സിന്റെ ചിന്തോദ്വീപകമായ കുറിപ്പ് വായിക്കുക …. ജാതകം "വർഷങ്ങളായുള്ള അടുപ്പമാണ് ചേച്ചീ ഞങ്ങൾ തമ്മിൽ. വേറെ ജാതിയിൽ പെട്ടവരായിട്ട് കൂടി ഞങ്ങളുടെ വീട്ടുകാർ കല്യാണത്തിന് എതിർത്തില്ല. ഏറ്റവും ഭാഗ്യവാന്മാർ ഞങ്ങളാണെന്നാ ഞാൻ കരുതിയിരുന്നത്." അവളുടെ കണ്ണിൽ നിന്ന് കണ്ണുനീർ ധാരധാരയായി…