രണ്ട് ‘ജീവബിന്ദുക്കള്‍’ ഒരുമിച്ച് ജീവിക്കാന്‍ തുടങ്ങിയ കഥ – ജോസഫ് ആന്റണി

✍️ജോസഫ് ആന്റണിCourtesy: Luca ⭕പലപ്പോഴും ഞാന്‍ ചിന്തിച്ചിട്ടുണ്ട്, പ്രകൃതിചികിത്സകരും തീവ്രജൈവകൃഷി അനുകൂലികളും ഈ ‘കെമിക്കല്‍’ എന്നതുകൊണ്ട് എന്താണുദ്ദേശിക്കുന്നതെന്ന്. കൃത്രിമരാസവളങ്ങളും കീടനാശിനികളും ആയിരിക്കണം. കൃത്രമരാസവളങ്ങളുടെയും കീടനാശിനികളുടെയും അമിതേപയോഗത്തെ എതിര്‍ക്കുന്നയാളാണ് ഈ ലേഖകന്‍. എന്നാല്‍, അതുപയോഗിക്കാത്തതെല്ലാം ‘കെമിക്കലില്ലാത്തതാണ്’ എന്ന് പറയുന്നതിലെ വിവരമില്ലായ്മ അപാരം എന്നേ…

ഹോമിയോപ്പതി: അനുഭവങ്ങൾ, പാളിച്ചകൾ – Dr. Vaisakhan Thampi (Article)

എനിക്ക് സ്കൂൾ കാലത്ത് ആസ്ത്മ കൊണ്ടുള്ള ബുദ്ധിമുട്ടുകൾ സ്ഥിരമായിട്ടുണ്ടായിരുന്നു. അസുഖം വരുമ്പോൾ അടുത്തുള്ള ആശുപത്രിയിൽ പോയി മരുന്ന് കഴിക്കും, മാറും. തിയോ അസ്താലിൻ എന്നൊരു സിറപ്പായിരുന്നു ആശ്രയം. അത് കഴിച്ചാൽ ശ്വാസം മുട്ട് നിൽക്കും. പക്ഷേ കുറേ നാൾ കഴിയുമ്പോൾ പിന്നേം…

അഗസ്റ്റസ് മോറീസ് ജനിക്കുന്നു. (Article)

വർഷങ്ങൾക്കു മുൻപ്… കൊച്ചിയുടെ ഹൃദയഭാഗത്തെവിടെയോ ഒരു സെമിനാർ നടക്കുന്നു. ആരോഗ്യരംഗത്തെ സംബന്ധിക്കുന്ന എന്തോ പരിപാടിയാണെന്ന് മനസ്സിലാക്കിയ ഒരു ചെറുപ്പക്കാരൻ, ശാസ്ത്ര പക്ഷത്തു നിൽക്കുന്ന കുറച്ച് സുഹൃത്തുക്കളുടെ ക്ഷണം സ്വീകരിച്ച് സദസ്സിൽ വലിഞ്ഞുകയറി. വേദിയിൽ ഡോക്ടർ എന്ന് സ്വയം വിളിക്കുന്ന ഒരു അൽപൻ…