ഒരു ആനക്കഥ – manurahim (short story)

Elephant attack ചില പ്രതികൂല സാഹചര്യങ്ങളിൽ മനുഷ്യൻ മൃഗമായി മാറും. ചീവീടുകളുടെ ശബ്ദം കാതിനെ കുത്തി തുളക്കുന്നു. ആംബുലൻസിൻറെ ജനാലച്ചില്ല് താഴ്ന്നു കിടക്കുന്നു. മുഖത്തേക്ക് നല്ല തണുത്ത കാറ്റ് വീശി അടിക്കുന്നുണ്ട്. അലോസര പെടുത്തുന്നതെങ്കിലും, റിട്ടേൺ ഓട്ടം ആയതിനാൽ ഡ്രൈവർക്ക് എ.സി…

ദൈവശാസ്ത്രം – manurahim (poem)

അറിയാത്ത അത്ഭുതങ്ങളെ എല്ലാം ദൈവം എന്ന് വിളിച്ചുഅറിഞ്ഞതെല്ലാം ശാസ്ത്രമായി മാറിഒടുവിൽ ദൈവത്തെപ്പറ്റി ശാസ്ത്രത്തോട് ചോദിച്ചപ്പോൾശാസ്ത്രം കൈമലർത്തി കാട്ടി. എന്നാൽ ദൈവത്തോട് ശാസ്ത്രത്തെ പറ്റി ചോദിച്ചപ്പോൾ അവിടെ പുതിയ ഒരുതരം ശാസ്ത്രം തന്നെ പിറന്നു വീണു. പുത്തൻ ശാസ്ത്രം മിടുക്കനാണ്. അവൻ വിശ്വാസിയുടെ…

വേശ്യയിലെ കൗതുകം – manurahim (poem)

വേശ്യകളെ കാണുവാൻ എന്തൊരു രസമാണ്? എല്ലാവർക്കുമവർ കൗതുകമാണ്‌. പലർക്കും അത് ആഗ്രഹ സഫലീകരണം ആയിരിക്കുന്നു. കുറ്റം പറയാൻ പറ്റില്ല ആരേയും. കാമത്തിനപ്പുറം കാഴ്ചയുടെ സുഖവും അവർ നൽകുന്നു. കാണാൻ നല്ല ചന്തമുണ്ടവർക്ക്. ചായങ്ങൾ അവരുടെ മുഖം മോടി പിടിപ്പിച്ചിരിക്കുന്നു. അൽപ വസ്ത്രങ്ങൾ…

ദൈവങ്ങളും അവിശ്വാസിയും – മനു റഹീം (poem)

ചില മനുഷ്യർക്കും ജന്തുക്കൾകും ചിലർ ദൈവങ്ങളാണ് ദൈവം സ്നേഹമാണ് എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. എങ്കിൽ സ്നേഹം സ്നേഹമായി ഉള്ളപ്പോൾ അവിടെ ദൈവം എന്തിന്? സ്വയം മറന്നു കൊണ്ട്, മറ്റുള്ളർക്കു തണലേകാൻ മുൻപു പറഞ്ഞ ചിലർക്ക് അമാനുഷിക കഴിവുണ്ട്. തികച്ചും മാനുഷികമായ ഇത്തരം…