Malayalam… കെ.എസ്.ഭഗ്വാനെതിരെയുള്ള അക്രമണം അപലപനീയം. 6 Feb 2021 കന്നഡ എഴുത്തുകാരനും യുക്തിവാദിയുമായ കെ.എസ്.ഭഗ്വാനെതിരെയുള്ള അക്രമണം അപലപനീയം. അദ്ധ്യാപകനും എഴുത്തുകാരനും വിവർത്തകനുമായ കെ.എസ്.ഭഗവാനെ ബംഗളുരുവിലെ കോടതിവളപ്പിൽ വച്ച് മീര രാഘവേന്ദ്ര എന്ന വനിതാ അഡ്വക്കേറ്റ് മുഖത്ത് മഷി ഒഴിച്ചുകൊണ്ട് അക്രമിച്ച സംഭവം അപലപനീയവും പ്രതിഷേധാർഹവുമാണ്. ജീവഭീഷണി നേരിടുന്ന,പോലീസ് സംരക്ഷണയിൽ കഴിയുന്ന ഒരു…