തൂറാൻ സഹായിച്ച ദൈവത്തിന് സ്തുതി

എനിക്കിന്നലെ വഴിയിൽ വച്ച് അസഹ്യമായി തൂറാൻ മുട്ടിയപ്പോൾ വേഗം വീട്ടിലെത്താൻ സാധിയ്ക്കണേയെന്ന് ഞാൻ മുട്ടിപ്പായി പ്രാർത്ഥിയ്ച്ചു. പ്രാർത്ഥന മുറുകുന്തോറും തൂറാൻ കൂടുതൽ മുട്ടിക്കൊണ്ടിരുനു. പക്ഷെ വീട്ടിലേയ്ക്കുള്ള ദൂരം വീണ്ടും 5 Km ബാക്കി.ബൈക്ക് ഗട്ടറിൽ ചാടുമ്പോൾ ഞാൻ കരുതി ഞാൻ വഴിയിൽ…

ആരാണ് വിശ്വാസി? (Short story)

യൂറോപ്പിലെ ഒരു നഗരത്തിൽ ഒരു പളളിയുണ്ടായിരുന്നു.ഒരു മദ്യവ്യവസായി പളളിയുടെ അടുത്തുളള തന്‍റെ സ്ഥലത്ത് ഒരു ബാർ ഹോട്ടൽ തുടങ്ങാൻ തീരുമാനിച്ചു.പളളിയിലെ വികാരിയച്ഛനും, ഇടവകക്കാരും ഈ നീക്കത്തെ എതിർത്തു.അവർ മേലധികാരികൾക്ക് പരാതി അയച്ചു..!!!! അതനുസരിച്ചു മദ്യശാല വരാതിരിക്കുന്നതിന് ദിവസവും പളളിയിൽ പ്രത്യേക പ്രാർത്ഥനകൾ…