Artistic… ഒരു ആനക്കഥ – manurahim (short story) 26 Mar 202026 Mar 2020 Elephant attack ചില പ്രതികൂല സാഹചര്യങ്ങളിൽ മനുഷ്യൻ മൃഗമായി മാറും. ചീവീടുകളുടെ ശബ്ദം കാതിനെ കുത്തി തുളക്കുന്നു. ആംബുലൻസിൻറെ ജനാലച്ചില്ല് താഴ്ന്നു കിടക്കുന്നു. മുഖത്തേക്ക് നല്ല തണുത്ത കാറ്റ് വീശി അടിക്കുന്നുണ്ട്. അലോസര പെടുത്തുന്നതെങ്കിലും, റിട്ടേൺ ഓട്ടം ആയതിനാൽ ഡ്രൈവർക്ക് എ.സി…