Artistic… കഴുതയും ഭൂതവും പിന്നെ മാധ്യമങ്ങളും (short story) 20 Dec 202020 Dec 2020 ഒരു കഴുതയെ മരത്തില്‍ കെട്ടിയിരുന്നു. രാത്രിയില്‍ ഒരു ഭൂതം കയറ് അഴിച്ചു കഴുതയെ സ്വതന്ത്രമാക്കി.കഴുത അടുത്ത പറമ്പിലെ കൃഷിയിടത്തിലേക്കു കയറി. വിളകള്‍ മുഴുവന്‍ നശിപ്പിച്ചു. പുലര്‍ച്ചെ ഇതു കണ്ടു ക്രുദ്ധയായ കൃഷിക്കാരന്റെ ഭാര്യ കഴുതയെ കൊന്നു.ഇതറിഞ്ഞ കഴുതയുടെ ഉടമസ്ഥന് പ്രതികാര ദാഹത്തോടെ…