നെല്ലിക്ക, ഇരുമ്പൻ പുളി ജ്യൂസ് പതിവായി കഴിക്കുന്നത് വൃക്കകൾക്ക് ദോഷം ചെയ്യും

Dr Jithesh K T എഴുതുന്നു- ഇൻഷൂറൻസ് ആവശ്യത്തിനുവേണ്ടി ജനറൽബോഡി ചെക്കപ്പിന്റെ ഭാഗമായി നടത്തിയ ലാബ് ടെസ്റ്റുകളുമായി 45 വയസ്സുള്ള ആൾ OP യിലേക്ക് വന്നു. കൃത്യമായി വ്യായാമം ഉൾപ്പെടെ ചെയ്യുന്ന ആരോഗ്യത്തിൽ നല്ല ശ്രദ്ധയുള്ള ആൾ. അതുകൊണ്ടാവാം, ജീവിതശൈലിരോഗങ്ങൾ ഉൾപ്പെടെ…