Artistic… കഴുതയും ഭൂതവും പിന്നെ മാധ്യമങ്ങളും (short story) 20 Dec 202020 Dec 2020 ഒരു കഴുതയെ മരത്തില്‍ കെട്ടിയിരുന്നു. രാത്രിയില്‍ ഒരു ഭൂതം കയറ് അഴിച്ചു കഴുതയെ സ്വതന്ത്രമാക്കി.കഴുത അടുത്ത പറമ്പിലെ കൃഷിയിടത്തിലേക്കു കയറി. വിളകള്‍ മുഴുവന്‍ നശിപ്പിച്ചു. പുലര്‍ച്ചെ ഇതു കണ്ടു ക്രുദ്ധയായ കൃഷിക്കാരന്റെ ഭാര്യ കഴുതയെ കൊന്നു.ഇതറിഞ്ഞ കഴുതയുടെ ഉടമസ്ഥന് പ്രതികാര ദാഹത്തോടെ…
Malayalam… പോളണ്ടിനെ പറ്റി ഒരക്ഷരം മിണ്ടരുത് – പോളണ്ടിന് സംഭവിച്ചതെന്ത്. 30 Sep 202030 Sep 2020 ശ്രീനിവാസന് തിരക്കഥയെഴുതി സത്യന് അന്തിക്കാട് സംവിധാനം ചെയ്ത ‘സന്ദേശം’ 1991 -ലാണ് പുറത്തിറങ്ങിയത്. ഫലിതത്തില്‍ പൊതിഞ്ഞ രാഷ്ട്രീയ വിമര്‍ശനം ആവോളമുള്ള സന്ദേശത്തിലെ തമാശകള്‍ കണ്ട് എല്ലാം മറന്നു ചിരിച്ചവരാണ് മലയാളികള്‍. അരാഷ്ട്രീയവാദത്തിന്റെ അപകടകരമായ സന്ദേശത്തെ നര്‍മ്മത്തില്‍ ചാലിച്ച് അവതരിപ്പിച്ചിട്ടും, കക്ഷിരാഷ്ട്രീയത്തിനതീതമായി ഈ…