Malayalam… അടക്കാ രാജു എന്ന നീതിമാനായ കള്ളൻ 24 Dec 2020 " എന്നെ വിലയ്ക്ക് വാങ്ങാൻ ഇഷ്ടം പോലെ കോടികളാ ഓഫര്‍ ചെയ്തത്, ഒരു പൈസ പോലും ഞാന്‍ വാങ്ങിയില്ല. ഇന്നും ഞാന്‍ ഈ 3 സെന്റ് സ്ഥലത്ത് കോളനിയിലാ കിടക്കുന്നത്. എന്റെ കുഞ്ഞിന് നീതി കിട്ടി, എനിക്ക് അതുമതി. ഞാന്‍ ഹാപ്പിയാ''.…
Religion Muslim woman beat to death for the accusation of burning Quran 21 Dec 202021 Dec 2020 Youtube link - https://youtu.be/uBUrbs39tKo Farkhunda Malikzada, a 27 year old muslim woman, who just finished her degree in religious studies, was wrongly accused for burning Quran, and later publicly mob…
Artistic… തൂറാൻ സഹായിച്ച ദൈവത്തിന് സ്തുതി 1 Nov 2020 എനിക്കിന്നലെ വഴിയിൽ വച്ച് അസഹ്യമായി തൂറാൻ മുട്ടിയപ്പോൾ വേഗം വീട്ടിലെത്താൻ സാധിയ്ക്കണേയെന്ന് ഞാൻ മുട്ടിപ്പായി പ്രാർത്ഥിയ്ച്ചു. പ്രാർത്ഥന മുറുകുന്തോറും തൂറാൻ കൂടുതൽ മുട്ടിക്കൊണ്ടിരുനു. പക്ഷെ വീട്ടിലേയ്ക്കുള്ള ദൂരം വീണ്ടും 5 Km ബാക്കി.ബൈക്ക് ഗട്ടറിൽ ചാടുമ്പോൾ ഞാൻ കരുതി ഞാൻ വഴിയിൽ…
Malayalam… മതനിന്ദ മൗലികാവകാശമാണ്.! – സജീവ് ആല 13 Sep 2020 മതനിന്ദ ഫ്രാൻസിന്റെ മൗലികാവകാശമാണ്.!~~~Blasphemy is our birthright ഒരു കൂസലുമില്ലാതെ ഇങ്ങനെ വിളിച്ചു പറയുന്നത് ഏതെങ്കിലുമൊരു തീവ്രയുക്തിവാദിയോ, നാസ്തിക സംഘടനാ നേതാവോ ഒന്നുമല്ല. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്റോൺ. മതങ്ങളെ, അതിന്റെ ബിംബങ്ങളെ വിമർശിക്കാനും, കളിയാക്കാനും പുച്ഛിക്കാനുമുള്ള ഫ്രഞ്ച് പൗരന്റെ അവകാശം…
Artistic… അറ്റുപോകാത്ത ഓർമ്മകൾ – സുധി ശങ്കരൻ 9 Aug 2020 പ്രൊഫ.ടി.ജെ.ജോസഫിൻ്റെ ആത്മകഥ 2010 മാർച്ച് 19.തൊടുപുഴ ന്യൂമാൻ കോളേജിലെ മലയാള വിഭാഗം മേധാവിയായ പ്രൊഫസർ ടി.ജെ.ജോസഫ് ആ കോളേജിലെ ബി.കോം രണ്ടാം സെമസ്റ്റർ വിദ്യാർത്ഥികളുടെ ഇൻ്റേണൽ പരീക്ഷയ്ക്കുള്ള മലയാള ചോദ്യപേപ്പർ തയ്യാറാക്കുകയാണ്. ചിഹ്നങ്ങൾ ചേർക്കാനുള്ള ചോദ്യത്തിന് അദ്ദേഹം രസകരമായ ഒരു സംഭാഷണ…
Artistic… ആനവാലും പാപ്പാൻ രോമവും (Short story) 10 Jul 202010 Jul 2020 Writer - Unknown "എങ്ങോട്ടാ".. "ദാ, അമ്പലപ്പറമ്പിലേക്ക്".. "ങ്ഹും.. എന്തേ".. "ഒരു ആനവാൽ സംഘടിപ്പിക്കണം".. "ആനയുടെ വാലോ".. "ആനവാൽ എന്ന് പറയുമ്പോൾ.. ആനയുടെ വാലിലെ ഒരു രോമം എന്നാണ് ഉദ്ദേശിച്ചത്".. "എന്താണ് ആവശ്യം".. "ആനവാൽ മോതിരം എന്ന് കേട്ടിട്ടില്ലെ.. ആനവാൽ കെട്ടിച്ച്…
Artistic… ആരാണ് വിശ്വാസി? (Short story) 24 May 2020 യൂറോപ്പിലെ ഒരു നഗരത്തിൽ ഒരു പളളിയുണ്ടായിരുന്നു.ഒരു മദ്യവ്യവസായി പളളിയുടെ അടുത്തുളള തന്റെ സ്ഥലത്ത് ഒരു ബാർ ഹോട്ടൽ തുടങ്ങാൻ തീരുമാനിച്ചു.പളളിയിലെ വികാരിയച്ഛനും, ഇടവകക്കാരും ഈ നീക്കത്തെ എതിർത്തു.അവർ മേലധികാരികൾക്ക് പരാതി അയച്ചു..!!!! അതനുസരിച്ചു മദ്യശാല വരാതിരിക്കുന്നതിന് ദിവസവും പളളിയിൽ പ്രത്യേക പ്രാർത്ഥനകൾ…
Malayalam… പെണ്ണായി പിറന്നതു കൊണ്ട് മാത്രം നേരിടേണ്ടി വരുന്ന ലോകത്തിലെ 10 ക്രൂര ആചാരങ്ങൾ (Article) 25 Apr 2020 1. പല്ലുകളിലെ കൊത്തുപണി സുമാത്ര ദ്വീപിലെ ഗോത്രവിഭാഗങ്ങളിലെ പെണ്‍കുട്ടികളുടെ പല്ലിന്റെ അഗ്രത്തിന് മൂര്‍ച്ചവരുത്താന്‍ ഉളി കൊണ്ട് കൊത്തുപണി നടത്താറുണ്ട്. വേദന ഏറെ സഹിക്കേണ്ടി വരുന്ന ഈ ആചാരം അവരുടെ സംസ്കാരത്തിന്റെ ഭാഗമാണ്. 2. പാതിവ്രത്യത്തിനായുള്ള ക്രൂരത സ്തീകളുടെ ലൈംഗീക ചോദനകള്‍ക്ക് കടിഞ്ഞാണിടുന്നതിനു…
Artistic… ഒരു സൃഷ്ടി കഥ – മാത്യു ആദം പറമ്പിൽ (short story) 19 Apr 202019 Apr 2020 ആദിയിൽ വാലുണ്ടായിരുന്നു. പിന്നീട് ഉടലുണ്ടായി. അതിനു ശേഷം ശിരസ്സുണ്ടായി. ശിരസ്സിൽ കൊമ്പുണ്ടായി. വായിൽ കോമ്പല്ലുകളുണ്ടായി. അങ്ങനെ സ്വയംഭൂവായി സൃഷ്ടാവായ ചെകുത്താൻ ഉണ്ടായി. അവൻ വളരെയധികം സൃഷ്ടികൾ നടത്തി. അവസാനം ആണും പെണ്ണുമായി വളരെയധികം മനുഷ്യരെ സൃഷ്ടിച്ചു, ഭൂമിയിലേക്ക് അയച്ചു. മനുഷ്യർ ജരാനര…
Artistic… ദൈവശാസ്ത്രം – manurahim (poem) 26 Mar 202019 Apr 2020 അറിയാത്ത അത്ഭുതങ്ങളെ എല്ലാം ദൈവം എന്ന് വിളിച്ചുഅറിഞ്ഞതെല്ലാം ശാസ്ത്രമായി മാറിഒടുവിൽ ദൈവത്തെപ്പറ്റി ശാസ്ത്രത്തോട് ചോദിച്ചപ്പോൾശാസ്ത്രം കൈമലർത്തി കാട്ടി. എന്നാൽ ദൈവത്തോട് ശാസ്ത്രത്തെ പറ്റി ചോദിച്ചപ്പോൾ അവിടെ പുതിയ ഒരുതരം ശാസ്ത്രം തന്നെ പിറന്നു വീണു. പുത്തൻ ശാസ്ത്രം മിടുക്കനാണ്. അവൻ വിശ്വാസിയുടെ…