ദൈവശാസ്ത്രം – manurahim (poem)

അറിയാത്ത അത്ഭുതങ്ങളെ എല്ലാം ദൈവം എന്ന് വിളിച്ചുഅറിഞ്ഞതെല്ലാം ശാസ്ത്രമായി മാറിഒടുവിൽ ദൈവത്തെപ്പറ്റി ശാസ്ത്രത്തോട് ചോദിച്ചപ്പോൾശാസ്ത്രം കൈമലർത്തി കാട്ടി. എന്നാൽ ദൈവത്തോട് ശാസ്ത്രത്തെ പറ്റി ചോദിച്ചപ്പോൾ അവിടെ പുതിയ ഒരുതരം ശാസ്ത്രം തന്നെ പിറന്നു വീണു. പുത്തൻ ശാസ്ത്രം മിടുക്കനാണ്. അവൻ വിശ്വാസിയുടെ…