Artistic… കഴുതയും ഭൂതവും പിന്നെ മാധ്യമങ്ങളും (short story) 20 Dec 202020 Dec 2020 ഒരു കഴുതയെ മരത്തില്‍ കെട്ടിയിരുന്നു. രാത്രിയില്‍ ഒരു ഭൂതം കയറ് അഴിച്ചു കഴുതയെ സ്വതന്ത്രമാക്കി.കഴുത അടുത്ത പറമ്പിലെ കൃഷിയിടത്തിലേക്കു കയറി. വിളകള്‍ മുഴുവന്‍ നശിപ്പിച്ചു. പുലര്‍ച്ചെ ഇതു കണ്ടു ക്രുദ്ധയായ കൃഷിക്കാരന്റെ ഭാര്യ കഴുതയെ കൊന്നു.ഇതറിഞ്ഞ കഴുതയുടെ ഉടമസ്ഥന് പ്രതികാര ദാഹത്തോടെ…
Artistic… തൂറാൻ സഹായിച്ച ദൈവത്തിന് സ്തുതി 1 Nov 2020 എനിക്കിന്നലെ വഴിയിൽ വച്ച് അസഹ്യമായി തൂറാൻ മുട്ടിയപ്പോൾ വേഗം വീട്ടിലെത്താൻ സാധിയ്ക്കണേയെന്ന് ഞാൻ മുട്ടിപ്പായി പ്രാർത്ഥിയ്ച്ചു. പ്രാർത്ഥന മുറുകുന്തോറും തൂറാൻ കൂടുതൽ മുട്ടിക്കൊണ്ടിരുനു. പക്ഷെ വീട്ടിലേയ്ക്കുള്ള ദൂരം വീണ്ടും 5 Km ബാക്കി.ബൈക്ക് ഗട്ടറിൽ ചാടുമ്പോൾ ഞാൻ കരുതി ഞാൻ വഴിയിൽ…
Artistic… മണ്ടൻമാർ (short story) 26 Aug 2020 Writer - unknown ഒരിക്കൽ മോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടെ പിടിക്കപ്പെട്ട ഒരു കളളൻ രാജാവിന്റെ മുമ്പിൽ ഹാജരാക്കപെട്ടു. രാജാവ് കളളന് രണ്ടു ശിക്ഷകൾ വച്ചു.; "ഒന്നുകിൽ, കളളൻ നൂറ് സവോള അവിടെ ഇരുന്ന് കഴിക്കണം അതല്ലെങ്കിൽ, നൂറ് അടി വാങ്ങണം". "എന്നാൽ ശിക്ഷ…
Artistic… ആനവാലും പാപ്പാൻ രോമവും (Short story) 10 Jul 202010 Jul 2020 Writer - Unknown "എങ്ങോട്ടാ".. "ദാ, അമ്പലപ്പറമ്പിലേക്ക്".. "ങ്ഹും.. എന്തേ".. "ഒരു ആനവാൽ സംഘടിപ്പിക്കണം".. "ആനയുടെ വാലോ".. "ആനവാൽ എന്ന് പറയുമ്പോൾ.. ആനയുടെ വാലിലെ ഒരു രോമം എന്നാണ് ഉദ്ദേശിച്ചത്".. "എന്താണ് ആവശ്യം".. "ആനവാൽ മോതിരം എന്ന് കേട്ടിട്ടില്ലെ.. ആനവാൽ കെട്ടിച്ച്…
Artistic… റിപ്പോട്ട് പോസിറ്റീവ് ആണ് (Short story) 13 Jun 2020 Writer - Unknown ഒരു കൊറോണ കാല പോസിറ്റീവ് റിപ്പോര്‍ട്ട്..! രാവിലെ തന്നെ അയല്പക്കത്തെ പയ്യന് വന്നു ബൈക്ക് ചോദിച്ചു“ചേട്ടാ ബൈക്ക് ഒന്ന് തരുമോ? ലാബ് വരെ പോയി റിപ്പോര്‍ട്ട് വാങ്ങിക്കാനാണ്.” “അതിനെന്താ?” ഞാന്‍ ബൈക്കിന്റെ താക്കോല്‍ എടുത്ത് കൊടുത്തു. പാവം…
Artistic… ആരാണ് വിശ്വാസി? (Short story) 24 May 2020 യൂറോപ്പിലെ ഒരു നഗരത്തിൽ ഒരു പളളിയുണ്ടായിരുന്നു.ഒരു മദ്യവ്യവസായി പളളിയുടെ അടുത്തുളള തന്റെ സ്ഥലത്ത് ഒരു ബാർ ഹോട്ടൽ തുടങ്ങാൻ തീരുമാനിച്ചു.പളളിയിലെ വികാരിയച്ഛനും, ഇടവകക്കാരും ഈ നീക്കത്തെ എതിർത്തു.അവർ മേലധികാരികൾക്ക് പരാതി അയച്ചു..!!!! അതനുസരിച്ചു മദ്യശാല വരാതിരിക്കുന്നതിന് ദിവസവും പളളിയിൽ പ്രത്യേക പ്രാർത്ഥനകൾ…
Artistic… തോട്ടക്കാരനും രാഷ്ട്രീയക്കാരനും (short story) 21 May 2020 ഒരു തോട്ടക്കാരൻ ബാർബർഷോപ്പിൽ ചെന്നു മുടിവെട്ടിച്ചു.പൈസ കൊടുത്തപ്പോൾ ബാർബർ വാങ്ങിയില്ല.''ഇതെന്റെ സാമൂഹ്യസേവനമാണ്. പണംവെണ്ടാ''തോട്ടക്കാരൻ എത്ര നിർബന്ധിച്ചിട്ടും അയാൾ പണം നിരസിച്ചു. പിറ്റേന്ന് ബാർബർഷോപ്പ് തുറക്കാൻചെന്നപ്പോൾ കണ്ടകാഴ്ച ബാർബറെ അത്ഭുതപ്പെടുത്തി.പടിക്കെട്ടിൽ ഒരു കൂടനിറച്ചു പൂക്കൾ!! --ഹൃദയം നിറച്ച സമ്മാനം. അന്നും മുടിവെട്ടിച്ച പച്ചക്കറിക്കാരനിൽനിന്നും…
Artistic… കില്ലയെ അറിയാമോ? – ജോം റ്റി കെ (short story) 14 May 2020 Image credit - Shalu Abdul Jabbar നിർത്താതെ മഴ പെയ്ത് തോർന്നതിന്റെ മൂന്നാം പക്കം കോട്ടയം കെ എസ് ആർ ടി സി സ്റ്റാന്റിന്റെ പിറക് വശത്തെ മെയിന്റനൻസ് ഏരിയയുടെ ഒരു കോണിലാണ് ചൊക്ലിപ്പട്ടിയുടെ രണ്ടാമത്തെ പേറിലെ നാലാമത്തെ കുഞ്ഞായി…
Artistic… വിദ്യാലയവും കള്ളു ഷാപ്പും – ജോൺ ആലുങ്കൽ (short story) 29 Apr 2020 അപരിചിതമായ സ്ഥലത്തെത്തിയ ഒരു സ്ത്രീ, തൻ്റെ വിശന്നിരിക്കുന്ന കുഞ്ഞു മായി ഒരു സ്കൂളിൻ്റെ സ്റ്റാഫ് റൂമിലേക്ക് ചെല്ലുന്നിടത്തു് കഥയാരംഭിക്കുന്നു . കുഞ്ഞിന് ഭക്ഷണം വേണം , നാട്ടിലെത്താൻ ചെറിയൊരു സഹായവും വേണം . ആരുടേയും മുന്നിൽ കൈ നീട്ടി ശീലമില്ല .…
Artistic… ഒരു സൃഷ്ടി കഥ – മാത്യു ആദം പറമ്പിൽ (short story) 19 Apr 202019 Apr 2020 ആദിയിൽ വാലുണ്ടായിരുന്നു. പിന്നീട് ഉടലുണ്ടായി. അതിനു ശേഷം ശിരസ്സുണ്ടായി. ശിരസ്സിൽ കൊമ്പുണ്ടായി. വായിൽ കോമ്പല്ലുകളുണ്ടായി. അങ്ങനെ സ്വയംഭൂവായി സൃഷ്ടാവായ ചെകുത്താൻ ഉണ്ടായി. അവൻ വളരെയധികം സൃഷ്ടികൾ നടത്തി. അവസാനം ആണും പെണ്ണുമായി വളരെയധികം മനുഷ്യരെ സൃഷ്ടിച്ചു, ഭൂമിയിലേക്ക് അയച്ചു. മനുഷ്യർ ജരാനര…