എന്താണ് LGBTQ എന്നറിയപ്പെടുന്നത്?

LGBTQ എന്നാൽ Lesbian, Gay, Bisexual , Transgender and Queer എന്നാണ്. ഇവ ഓരോന്നും എന്താണെന്ന് നോക്കാം. L - ലെസ്ബിയൻG - ഗേ ഒരു പെണ്ണിനു മറ്റു പെൺകുട്ടികളോടു മാത്രം ആകർഷണം തോന്നുന്നെങ്കിൽ അവരെ ലെസ്ബിയൻ എന്നു വിളിക്കും.…

കെ.എസ്.ഭഗ്വാനെതിരെയുള്ള അക്രമണം അപലപനീയം.

കന്നഡ എഴുത്തുകാരനും യുക്തിവാദിയുമായ കെ.എസ്.ഭഗ്വാനെതിരെയുള്ള അക്രമണം അപലപനീയം. അദ്ധ്യാപകനും എഴുത്തുകാരനും വിവർത്തകനുമായ കെ.എസ്.ഭഗവാനെ ബംഗളുരുവിലെ കോടതിവളപ്പിൽ വച്ച് മീര രാഘവേന്ദ്ര എന്ന വനിതാ അഡ്വക്കേറ്റ് മുഖത്ത് മഷി ഒഴിച്ചുകൊണ്ട് അക്രമിച്ച സംഭവം അപലപനീയവും പ്രതിഷേധാർഹവുമാണ്. ജീവഭീഷണി നേരിടുന്ന,പോലീസ് സംരക്ഷണയിൽ കഴിയുന്ന ഒരു…

കളഞ്ഞു കിട്ടിയ അൻപത് രൂപ (short story)

വീട്ടിലേക്കുള്ള വഴിയിൽ , വിളക്കുകാലിൽ ഒരു ബോർഡ് തൂക്കിയിട്ടതു കണ്ടു .അതിൽ എന്താണ് എഴുതിയിരിക്കുന്നത് എന്നറിയാനുള്ള കുതൂഹലമുണ്ടായി, അടുത്തു പോയിനോക്കി.അതിൽ എഴുതിയിരുന്നത്. "എനിക്ക് കാഴ്ചശക്തി കുറവാണ്, ഈ വഴിയിലെവിടെയോ എന്റെ ഒരമ്പത് രൂപ കളഞ്ഞുപോയിട്ടുണ്ട്,നിങ്ങൾക്ക് ആർക്കെങ്കിലും കിട്ടുകയാണെങ്കിൽ, ഈ വിലാസത്തിലുള്ള എനിക്ക്…

ഹലാൽ ഇറച്ചി ആരോഗ്യകരമാണോ?

എന്താണ് പലരും ആരോഗ്യകരം എന്ന് അന്ധമായി വിശ്വസിക്കുന്ന, ഈ "ഹലാൽ" മീറ്റ് ? ഇസ്ലാമിക നിയമ പ്രകാരം, ജീവനുള്ള ഒരു മൃഗത്തെ (പോത്ത്, ആട്, കോഴി, മുതലായവ) കഴുത്തറത്ത്, റ്റസ്മിയ അഥവാ ഷഹാദ ചൊല്ലി അറക്കുന്നതിനെയാണ്, ഹലാൽ ഇറച്ചി എന്ന് വിശേഷിപ്പിക്കുന്നത്.…

കാതലിൻ കരിക്കോയുടെ ഫൈസർ വാക്സിൻ

Credits - http://thesimplesciences.com കാതലിൻ കരിക്കോ എന്ന ഗവേഷകയുടെ 40 വർഷത്തെ കഠിനാധ്വാനത്തിന്റെ വില⚛️⚛️⚛️⚛️⚛️⚛️⚛️⚛️⚛️⚛️ ⭕ എൺപതുകളുടെ അവസാനം ശാസ്ത്രലോകം ഒന്നടങ്കം DNAയുടെ പിന്നാലെ കൂടിയപ്പോൾ, ഹംഗറിയിലെ ഒരു ഗവേഷക RNAയുടെ പിന്നാലെ കൂടി. വ്യതിയാനങ്ങൾ വരുത്തിയ RNAക്കു മനുഷ്യശരീരത്തിൽ പ്രവേശിക്കാനും…

അടക്കാ രാജു എന്ന നീതിമാനായ കള്ളൻ

" എന്നെ വിലയ്ക്ക് വാങ്ങാൻ ഇഷ്ടം പോലെ കോടികളാ ഓഫര്‍ ചെയ്തത്, ഒരു പൈസ പോലും ഞാന്‍ വാങ്ങിയില്ല. ഇന്നും ഞാന്‍ ഈ 3 സെന്റ് സ്ഥലത്ത് കോളനിയിലാ കിടക്കുന്നത്. എന്‍റെ കുഞ്ഞിന് നീതി കിട്ടി, എനിക്ക് അതുമതി. ഞാന്‍ ഹാപ്പിയാ''.…

കഴുതയും ഭൂതവും പിന്നെ മാധ്യമങ്ങളും (short story)

ഒരു കഴുതയെ മരത്തില്‍ കെട്ടിയിരുന്നു. രാത്രിയില്‍ ഒരു ഭൂതം കയറ് അഴിച്ചു കഴുതയെ സ്വതന്ത്രമാക്കി.കഴുത അടുത്ത പറമ്പിലെ കൃഷിയിടത്തിലേക്കു കയറി. വിളകള്‍ മുഴുവന്‍ നശിപ്പിച്ചു. പുലര്‍ച്ചെ ഇതു കണ്ടു ക്രുദ്ധയായ കൃഷിക്കാരന്റെ ഭാര്യ കഴുതയെ കൊന്നു.ഇതറിഞ്ഞ കഴുതയുടെ ഉടമസ്ഥന്‍ പ്രതികാര ദാഹത്തോടെ…